അനുബന്ധ വാര്‍ത്തകള്‍
- പാക്കിസ്ഥാന്റെ ടി20 റെക്കോര്‍ഡ് മറികടന്ന് ഇന്ത്യ
- കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ ഇന്ന് പണിമുടക്കും
- കല്‍പ്പറ്റയില്‍ മൂന്ന് ദിവസം പഴക്കമുള്ള വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
- ഭാര്യയുമായി പ്രശ്നം: തിരുവനന്തപുരത്ത് ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ട് യുവാവ് തത്സമയം ആത്മഹത്യ ചെയ്തു
- യൂട്യൂബ് ചാനല്‍ അവതാരികയോട് മോശമായി പെരുമാറിയെന്ന കേസ്: നടന് ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും
നിയമസഭാ കയ്യാങ്കളി കേസില്‍ ഇപി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും
നിയമസഭാ കയ്യാങ്കളി കേസില്‍ ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ഇടത് മുന്നണി കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന്‍ കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിനാണ് കോടതിയില്‍ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ 5 പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ നേരത്തെ ഹാജരായിരുന്നു. എന്നാല്‍ പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്.