1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Polio vaccination Kerala

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച

Polio vaccination Kerala
സംസ്ഥാനത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് ഞായറാഴ്ച വിതരണം ചെയ്യും. പ്രത്യേക ബൂത്തുകള്‍ വഴി 24,36,298 കുട്ടികള്‍ക്ക് മരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും മരുന്ന് വിതരണം. 
 
അടുത്ത ലേഖനം
ഉറപ്പ് ലംഘിച്ച് പുതിന്‍; ആക്രമണം ജനവാസ കേന്ദ്രങ്ങളിലും, ഏഴ് മരണം