1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus one first alotement

പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് ഈ മാസം 14ന്

Education
പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് ഈ മാസം 14ന് പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിക്കാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്. 19-ാം തിയതി വരെ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
 
അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. Candidate Login-SWS ലിങ്കില്‍ ലോഗിന്‍ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ്? പരിശോധിക്കാം 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രാജ്യത്ത് 24 മണിക്കൂറിനിടെ 97,570 പേർക്ക് കൊവിഡ്, മരണം 77,472 ആയി