അനുബന്ധ വാര്‍ത്തകള്‍
- വര്‍ക്കലയില്‍ പത്തു ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു
- കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റേയും ആരോഗ്യ നില തൃപ്തികരം
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
- ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുള്ള കമാൻഡർതല ചർച്ച അടുത്തയാഴ്ച്ച
സ്വര്‍ണം വാങ്ങാനെന്നമട്ടിലെത്തി തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച
സ്വര്‍ണം വാങ്ങാനെന്നമട്ടിലെത്തി തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച. ആന്ധ്രാപ്രദേശിലെ അലിഗഢിലാണ് ഇന്നലെ സംഭവം നടന്നത്. ഇന്നലെ ഉച്ചയോടെ രണ്ടുപേര്‍ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന മട്ടില്‍ എത്തുകയായിരുന്നു.
തൊട്ടുപുറകെ മൂന്നാമത്തെ ആളെത്തി തോക്ക് ചൂണ്ടുകയായിരുന്നു. മൂന്നുപേരും മാസ്ക് ധരിച്ചിരുന്നു. നാല്പതു ലക്ഷം വില വരുന്ന സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നത്. കൂടാതെ നാല്പതിനായിരം രൂപയും തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ അലിഗഢ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം