1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus one exam starts

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

Plus One
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ആകെ 4.17ലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. നേരത്തേ നടത്താനിരുന്ന പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു പരീക്ഷകള്‍ മാറ്റിവച്ചത്. പരീക്ഷയെഴുതുന്നവരുടെ സുരക്ഷയുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് കോടതി അറിയിച്ചു. ഇതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാകും പരീക്ഷകള്‍ നടത്തുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി ഒരുവയസ്സുകാരനെ കൊന്നു; അമ്മൂമ അറസ്റ്റില്‍, കുട്ടിയെ കൊന്നത് വാശിപിടിക്കുന്നതിനാല്‍