സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (15:33 IST)
വായുമലിനീകരണം മൂലം ലോകത്ത് വര്‍ഷം 70 ലക്ഷം പേര്‍ മരിക്കുന്നു.
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ എയര്‍ ക്വാളിറ്റി ഗൈഡ് ലൈനിലാണ് ഇക്കാര്യം പറയുന്നത്. ഇടത്തരം സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിലാണ് വായുമലിനീകരണം രൂക്ഷമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം വായുമലിനീകരണം അധികമായുള്ള ലോകത്തെ 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.