പ്ലസ് വണ്‍ പരീക്ഷാഫലം എപ്പോള്‍ അറിയാം? ഏത് സൈറ്റില്‍ നോക്കണം?

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (14:23 IST)

പ്ലസ് വണ്‍ പരീക്ഷാഫലം നവംബര്‍ 24 ന് പുറത്തുവരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഫലം പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നവംബര്‍ 25 നും 28 നും ഇടയില്‍ ഫലം പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ dhsekerala.gov.in സന്ദര്‍ശിച്ച് ഫലം പരിശോധിക്കാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :