മോഫിയ ആത്മഹത്യാ കേസിലെ പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (13:08 IST)
ആത്മഹത്യാ കേസിലെ പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ആലുവ കോടതിയാണ് നടപടിയെടുത്തത്. അതേസമയം പ്രതികളെ കസ്റ്റഡിയില്‍ എടുക്കാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പരിഗണിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :