1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pinarayi vijayans facebook post

ഒരോ മലയാളിയും നല്ല വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നു; ബ്ലാസ്റ്റേഴ്‌സിന് ആശംസയുമായി മുഖ്യമന്ത്രി

ബ്ലാസ്റ്റേഴ്‌സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയാശംസകള്‍

ISL
ഐഎസ്എല്‍ മൂന്നാം സീസണില്‍ കിരീടം തേടി കളിക്കളത്തിലിറങ്ങുന്ന കേരള ബ്‌ളാസ്‌റ്റേഴ്‌സ് ടീമിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ സ്‌നേഹിക്കുന്ന മലയാളികളെ സ്‌നേഹിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണിത്. നമ്മുടെ താരങ്ങള്‍ മലയാളികള്‍ക്ക് നല്ല വാര്‍ത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
 
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
About Writer
സജിത്ത്
അടുത്ത ലേഖനം
ചെന്നൈ ടെസ്റ്റ്: ലോകേഷ് രാഹുലിന് സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു