അനുബന്ധ വാര്‍ത്തകള്‍
- പി പി ദിവ്യയെ എഐഡിഡബ്ല്യുഎ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി
- ഐഷ പോറ്റി വര്‍ഗവഞ്ചക: അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്ന് എം വി ഗോവിന്ദന്
- മലമ്പുഴയില്‍ മദ്യം നല്കി വിദ്യാര്‍ത്ഥിയെ അധ്യാപകന് പീഡിപ്പിച്ചു; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
- ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു
- 'പാലാ കണ്ട് ആരും മോഹിക്കേണ്ട, അതെൻ്റെ കയ്യിലിരിക്കട്ടെ'; പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാൻ മാണി സി കാപ്പൻ
Pinarayi Vijayan: നയിക്കാന്‍ വീണ്ടും പിണറായി; ധര്‍മ്മടത്ത് മത്സരിക്കും
സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നുമുതല്‍ 18 വരെ തിരുവനന്തപുരത്ത് നടക്കുന്നുണ്ട്
Pinarayi Vijayan: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തവണയും പിണറായി മത്സരിക്കും. ധര്‍മ്മടത്തു നിന്ന് തന്നെയാകും പിണറായി ജനവിധി തേടുക.
സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നുമുതല്‍ 18 വരെ തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. കേരളത്തില്‍ നിന്നുള്ള അംഗങ്ങളെല്ലാം പിണറായി നയിച്ചാല്‍ മതിയെന്ന നിലപാടിലാണ്.
രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന ടേം വ്യവസ്ഥ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയിരുന്നു. ഇത്തവണ ഈ വ്യവസ്ഥയില്‍ നിന്ന് പിണറായി വിജയനു ഇളവ് ലഭിക്കും. പിണറായിക്കൊപ്പം വേറെയും ചില നേതാക്കളുടെ കാര്യത്തിലും സമാന നിലപാട് ഉണ്ടാകാനാണ് സാധ്യത.