അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വ്യാപനം: നാഗ്പൂരിൽ 15 മുതൽ 21 വരെ ലോക്ക്ഡൗൺ
- ഇന്‍ട്രാ നേസല്‍ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്ത് ആരംഭിച്ചു
- ഇക്കാരണങ്ങള്‍ കൊണ്ടും തലവേദന ഉണ്ടാകാം
- തിരഞ്ഞെടുപ്പ് ചൂട് ഉയരുമ്പോള്‍ യുഡിഎഫിനെ 'പാട്ടുംപാടി' ജയിപ്പിക്കാന്‍ വിഷ്ണുനാഥ്
- കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട്
45 വയസിനു മുകളില്‍ വാക്സിന് സ്വീകരിക്കാന്‍ യോഗ്യതയുള്ളവര്‍ ഇവരാണ്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുള്ളവര്‍. ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ലെഫ്റ്റ് വെന്‍ട്രികുലാര്‍ അസ്സിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചിട്ടുള്ളവര്‍. ആന്‍ജെയിന, രക്താതിമര്‍ദ്ദം, പ്രമേഹം ചികിത്സായിലുള്ളവര്. അമിത രക്ത സമ്മര്‍ദ്ദത്തോടൊപ്പം 10 വര്‍ഷത്തിലധികമായി പ്രമേഹമോ പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകളോ ഉള്ളവര്‍.
വൃക്ക, കരള്‍, ഹെമറ്റോപോയറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍. ഡയാലിസിസിന് വിധേയമാകുന്നവര്‍. ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍. സിറോസിസ് മൂലം സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നേരിടുന്നവര്‍.