അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നുപെണ്‍കുട്ടികളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി
- അന്ന് സിദ്ദിഖും ഉണ്ടായിരുന്നു,കഴിഞ്ഞ ഓണത്തിന്റെ ഓര്‍മ്മകള്‍... ചിത്രം പങ്കുവെച്ച് ശ്രീകാന്ത് മുരളി
- ഷാരൂഖിന്റെ ജവാനെ പേടിച്ച് 'സലാര്‍', പ്രഭാസ് ചിത്രത്തിന്റെ റിലീസ് മാറ്റിയതിന് പിന്നില്‍
- രണ്ട് ചക്രവാതച്ചുഴി, കാലവർഷം വീണ്ടും കനക്കുന്നു: മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- സൈബര്‍ ആക്രമണം: പുതുപ്പളളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് പി തോമസിന്റെ ഭാര്യ പൊലീസില്‍ പരാതി നല്കി
പത്തനംതിട്ടയില്‍ കനത്തമഴ; കോന്നിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
പത്തനംതിട്ടയില്‍ കനത്തമഴ. പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പലപ്രദേശങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ജില്ലയിലെ കിഴക്കന്‍ വനമേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. കോന്നിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചില്‍ സാധ്യതാ മേഖലകള്‍ കൂടുതല്‍ ഉള്ളതിനാലാണ് കോന്നിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മലയോരപ്രദേശത്തുള്ളവര് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്.