സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (08:55 IST)
കോട്ടയത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നുപെണ്‍കുട്ടികളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി. കോട്ടയം പാലാ രാമപുരത്താണ് സംഭവം. ചേറ്റുകളും സ്വദേശി 40കാരനായ ജോമോനാണ് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തത്. 13കാരിയായ അനന്യ, 10വയസുകാരിയായ അമേയ, ഏഴുവയസുകാരിയായ അനാമിക എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജോമോനെയും മക്കളേയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. അതേസമയം അനാമികയുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം.