1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

പത്തനംതിട്ടയില്‍ പതിനെഴുകാരനെ ബസിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്

Pathanamthitta
പത്തനംതിട്ടയില്‍ പതിനെഴുകാരനെ ബസിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ പകര്‍ത്തി. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവര്‍സിയറാണ് പ്രതി. ഉപദ്രവം കൂടിയപ്പോള്‍ 17കാരന്‍ ബഹളം വയ്ക്കുകയും പ്രതി ബസില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. 
 
17കാരന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കൊടുമണ്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
അടുത്ത ലേഖനം
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണി; 43കാരനായ പൊലീസുകാരന്‍ അറസ്റ്റില്‍