1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anikhasurendran at Maldives enjoying

മാലിദ്വീപില്‍ എത്തിയത് ഒഴിവുകാലം ആഘോഷിക്കാന്‍ അല്ല !അനിഖ സുരേന്ദ്രന്റെ പുതിയ വിശേഷങ്ങള്‍, വീഡിയോ

അനിഖ സുരേന്ദ്രന്‍
നടി അനിഖ സുരേന്ദ്രന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്. നടി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാലിദ്വീപില്‍ എത്തിയിരുന്നു.ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനികാന്ത്, മിര്‍ണ, അഞ്ജു കുര്യന്‍ തുടങ്ങിയ താരങ്ങളും 'കാര്‍ത്തി കല്യാണി' എന്ന ഹ്രസ്വസിനിമയ്ക്കായി ഒന്നിച്ചു.
ഗ്ലാമറസ് ലുക്കിലാണ് അനിഖയെ പുറത്തുവന്ന വീഡിയോയില്‍ കാണാനായത്.
 
ഗോവിന്ദ് പത്മസൂര്യയുടെ ജന്മദിനം മാലിദ്വീപില്‍ ആയിരുന്നു ആഘോഷിച്ചത്.
 
അടുത്ത ലേഖനം
വലിയ തിരിച്ചുവരവിന് ഒരുങ്ങി ദിലീപ്, ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും 'വോയിസ് ഓഫ് സത്യനാഥന്‍'