അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 15 മുതല്‍ 17 വയസുവരെയുള്ള കുട്ടികളില്‍ 75 ശതമാനം പേരും കൊവിഡ് ആദ്യഡോസ് വാക്സിന് സ്വീകരിച്ചു
- തഞ്ചാവൂരിലെ പതിനേഴുകാരിയുടെ മരണം; അന്വേഷണം സിബിഐക്ക്
- വാഹനപരിശോധന: നിയമ ലംഘനം നടത്തിയ 203 വാഹനങ്ങൾ പിടിയിൽ
- ദിവസവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തിന് ഗുണം ചെയ്യുമോ?
- ദിവസവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തിന് ഗുണം ചെയ്യുമോ?
പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ മദ്രസ അധ്യാപകന് അറസ്റ്റില്‍
പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. പെരുമ്പട്ടി പൊലീസ് സ്റ്റേഷനില്‍ മൂന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.