സംസ്ഥാനത്ത് 15 മുതല്‍ 17 വയസുവരെയുള്ള കുട്ടികളില്‍ 75 ശതമാനം പേരും കൊവിഡ് ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (18:21 IST)
15 മുതല്‍ 17 വയസുവരെയുള്ള 75 ശതമാനം (11,47,430) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 15 ശതമാനം (2,36,298) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി. ഫെബ്രുവരി 7 മുതല്‍ 13 വരെയുള്ള കാലയളവില്‍, ശരാശരി 2,31,908 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :