1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Thanchavoor Case CBi

തഞ്ചാവൂരിലെ പതിനേഴുകാരിയുടെ മരണം; അന്വേഷണം സിബിഐക്ക്

Thanchavoor Case
തഞ്ചാവൂരിലെ പതിനേഴുകാരിയുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറി സുപ്രീംകോടതി. തഞ്ചാവൂരില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ച പതിനേഴുകാരിയുടെ ആത്മഹത്യയിലാണ് കോടതി അന്വേഷണം സിബിഐക്ക് വിട്ടത്. മരണപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന് കോടതി അറിയിച്ചു. കൂടാതെ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന്ും കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ സംസ്ഥാനത്തെ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് സിബിഐക്ക് അന്വേഷണം കൈമാറുന്നത്. തഞ്ചാവൂരിലെ മിഷനറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കുറച്ച് ദിവസം മുന്‍പ് ആത്മഹത്യ ചെയ്തത്. 
അടുത്ത ലേഖനം
ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതിച്ചില്ല: കുടകിൽ 30 വിദ്യാർത്ഥിനികളെ തിരിച്ചയച്ചു