സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 2 ഏപ്രില്‍ 2022 (20:46 IST)
പാറശാലയില്‍ പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ 22കാരന് ദാരുണാന്ത്യം.
പാറശാല സ്വദേശി നിധിന്‍ രാജ്(22) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു. പണിക്കിടെ കാല്‍വഴുതിയാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്.