അനുബന്ധ വാര്‍ത്തകള്‍
- മതം പറയാൻ പണ്ഡിതരുണ്ട്: ഗവർണർ അഭിപ്രായം പറയേണ്ടെന്ന് മുസ്ലീം ലീഗ്
- ഓപ്പറേഷൻ കുബേര: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
- കൊല്ലത്ത് ആളുമാറി യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5691 പേര്‍ക്ക്; പരിശോധിച്ചത് 56,851 സാമ്പിളുകള്‍
- ആലുവയിൽ മനുഷ്യക്കടത്തെന്ന് സംശയം:ലോഡ്ജുകളിൽ നിന്ന് നിരവധി യുവതികളെ കണ്ടെത്തി
നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന: വ്യാപാരി അറസ്റ്റിൽ
കണ്ണൂർ: വീട് വാടകയ്‌ക്കെടുത്ത് വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരത്തെ നടുവിലിൽ പുകയില വ്യാപാരം നടത്തിയ ഗ്രാൻഡ് ബേക്കറി ഉടമ പയ്യാവൂർ സ്വദേശി തൊട്ടിപ്പറമ്പിൽ മജീദ് (47) ആണ് പിടിയിലായത്.
ആവശ്യക്കാർ എന്ന വ്യാജേന വേഷം മാറി എത്തിയാണ് പോലീസ് മജീദിനെ പിടികൂടിയത്. കുടിയാന്മല സി.ഐ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മജീദിനെ പിടികൂടിയത്. ഇയാളുടെ വാടക മുറിയിൽ നിന്ന് 2652 പാക്കറ്റ് പാൻ മസാലയാണ് പിടികൂടിയത്.