അനുബന്ധ വാര്‍ത്തകള്‍
- അന്ത്യോദയ എക്സ്പ്രസ്സില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു
- തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരന് തൂങ്ങിമരിച്ചു
- കൊടകരയിൽ അഞ്ചുകോടിയോളം വില വരുന്ന കഞ്ചാവ് പിടികൂടി
- കൂട്ടം കുറച്ചാൽ നേട്ടം കൂടുമെന്ന് തൃശൂർ ജില്ലാ കളക്ടർ, സിപിഎം സമ്മേളനങ്ങളിലെ ചിത്രങ്ങൾ കമന്റുകളായി നിറഞ്ഞതോടെ കമന്റ് ബോക്സ് ഓഫ്
- തൃശൂരില്‍ നിരോധിത മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍
ഓപ്പറേഷൻ കുബേര: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
തൃശൂർ: ഓപ്പറേഷൻ കുബേര പ്രകാരം നടത്തിയ അന്വേഷണത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊള്ളപ്പലിശ ഈടാക്കി പണമിടപാട് നടത്തിയ എൽത്തുരുത്ത് ബ്രിഡ്ജ് റോഡിൽ കിരിയാത്ത് വരമ്പിൽ രഞ്ജിത്ത് എന്ന 33 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് 25 ബ്ളാങ്ക് ചെക്കുക, 16 മുദ്രപ്പത്രങ്ങൾ, ആർ.സി.ബുക്കുകൾ, ലൈസൻസ്, പണമിടപാട് നടത്തിയ ആധാരത്തിന്റെ പകർപ്പ് എന്നിവയും പിടിച്ചെടുത്തു. വെസ്റ്റ് പോലീസ് എസ്.ഐ കെ.സി.ജിജുവിനെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അടുത്ത ലേഖനം