അനുബന്ധ വാര്‍ത്തകള്‍
- ഐസിഎംആറിന്റെ സെറോ പ്രിവലന്‍സ് പഠനപ്രകാരം ഇന്ത്യയിലെ പല നഗരങ്ങളിലും 70 മുതല്‍ 80 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയി
- കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1347
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14,087 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7; മരണം 109
- പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ രണ്ടുവര്‍ഷം പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
- തമിഴ്നാട് ലോക്ഡൗണ്‍ നീട്ടി
മണ്ണാര്‍ക്കാട് വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് അവശനിലയില്‍
മണ്ണാര്‍ക്കാട് വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് അവശനിലയില്‍. കൊല്ലപ്പെട്ട സജീറിന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 10മണിയോടെയാണ് സജീറിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്.
ഇരുവരും നിരവധികേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. മഹേഷിനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം താനാണ് സജീറിനെ വെടിവച്ചതെന്നും താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് സുഹൃത്തിനെ വിളിച്ചു പറഞ്ഞതായി പൊലീസ് പറയുന്നു.
അടുത്ത ലേഖനം