ശ്രീനു എസ്|
Last Modified ശനി, 10 ജൂലൈ 2021 (15:53 IST)
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ രണ്ടുവര്‍ഷം പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ സ്വദേശി രഞ്ജു(35) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഏരൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്‌സോ വകുപ്പുപ്രകാരവും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.