തമിഴ്‌നാട് ലോക്ഡൗണ്‍ നീട്ടി

ശ്രീനു എസ്| Last Modified ശനി, 10 ജൂലൈ 2021 (15:41 IST)
തമിഴ്‌നാട് ലോക്ഡൗണ്‍ നീട്ടി. ഇളവുകളോടെ ഈമാസം 19 വരെയാണ് ലോക്ഡൗണ്‍ നീട്ടിവച്ചത്. നിലവില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുകയാണ്. രാത്രി കടകള്‍ അടയ്ക്കുന്നതിനുള്ള സമയം ഒരുമണിക്കൂര്‍ നീട്ടി 9മണിയാക്കിയിട്ടുണ്ട്.

അതേസമയം ബേക്കറികള്‍, ചായക്കടകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് രാത്രി ഒന്‍പതുമണിവരെ സാമൂഹിക അകലം പാലിച്ച് 50 ശതമാനംപേരെ പ്രവേശിപ്പിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :