അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍
- കൊച്ചി മുനമ്പത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി
- പാലക്കാട് പേവിഷബാധയേറ്റ നായ നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചു
- കരിപ്പൂരില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
- മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവം: ഡോക്ടര്‍ക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തല്‍
പാലക്കാട് വാടക വീട്ടില്‍ ഭാര്യയേയും ഭര്‍ത്താവിനേയും മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് വാടക വീട്ടില്‍ ഭാര്യയേയും ഭര്‍ത്താവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയന്‍കാവില്‍ പുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
ഷാജിയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.