1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

കരിപ്പൂരില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Malappuram
കരിപ്പൂരില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും പൊലീസാണ് സ്വര്‍ണം പിടികൂടിയത്. 577 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി സതീശാണ് പിടിയിലായത്. 
 
കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയതാണ് ഇയാള്‍. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്വര്‍ണവില ഇടിഞ്ഞു; പവന് 42000ന് താഴെയെത്തി