പാലക്കാട് വീട്ടില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ മൂന്നു വയസ്സുകാരന്‍ പൊള്ളലേറ്റു മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (20:17 IST)
പാലക്കാട് വീട്ടില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ മൂന്നു വയസ്സുകാരന്‍ പൊള്ളലേറ്റു മരിച്ചു. പാലക്കാട് കണ്ടമംഗലം നൗഷാദിന്റെയും ഹസനത്തിന്റെയും മകന്‍ റയാന്‍ ആണ് മരിച്ചത്. വീടിന്റെ പിന്‍വശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു റയാന്റെ മാതാവ് ഹസനത്ത്. ഇതിനുശേഷം വീട്ടിനകത്തേക്ക് പോയ ഹസനത്ത് റയാന്‍ കളിക്കാനായി പിറകുവശത്തേക്ക് ഇറങ്ങിയത് കണ്ടിരുന്നില്ല. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് പൊള്ളലേറ്റത് കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :