മലപ്പുറത്ത് ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (17:20 IST)
മലപ്പുറത്ത് ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. വെന്നിയൂര്‍ സ്വദേശി 24 കാരനായ ഷംസീത് 24 കാരനായ മുര്‍ഷിദ്, അബ്ദുല്‍ ഷാ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഒരു കിലോഗ്രാം ഹാഷിഷ് ഓയില്‍ ആണ് പിടികൂടിയത്. മലപ്പുറം കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന വന്‍തോതില്‍ നടത്തുന്ന സംഘമാണ് ഇവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :