1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

മലമ്പുഴ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Palakkad
മലമ്പുഴ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഇന്നലെ കുളിക്കാനിറങ്ങവെയാണ് അപകടം ഉണ്ടായത്. അതേസമയം കുറ്റിപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പൊള്ളാച്ചി സ്വദേശി അങ്കു സ്വാമി ആണ് മരിച്ചത്.60 വയസായിരുന്നു. ചെന്നൈയില്‍ നിന്നും തണ്ണിമത്തനുമായി കുറ്റിപ്പുറത്ത് എത്തിയതായിരുന്നു. 
അടുത്ത ലേഖനം
പുതുക്കിയ മദ്യനയത്തിന് അംഗീകാരം, കൂടുതൽ മദ്യശാലകൾ തുറക്കും, ഐടി മേഖലയിൽ കൂടുതൽ പബ്ബുകൾ