1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. P Rajeev Covid Positive

മന്ത്രി പി.രാജീവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

P Rajeev
കോവിഡ് സ്ഥിരീകരിച്ച മന്ത്രി പി.രാജീവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണം. അതേസമയം, അരുവിക്കര എംഎല്‍എ ജി.സ്റ്റീഫനെ അനാരോഗ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 
 
അടുത്ത ലേഖനം
അപരിചിതരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിനുമുന്‍പ് ശ്രദ്ധിക്കണം; പണികിട്ടും