ഈമാസം സംസ്ഥാനത്ത് ഒരുകോടിയിലേറെപ്പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (13:18 IST)
ഈമാസം സംസ്ഥാനത്ത് ഒരുകോടിയിലേറെപ്പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ മാസം 28.40 ലക്ഷം ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്. ഇതില്‍ 24.50 ഡോസ് വാക്‌സിനുകള്‍ കൊവിഷീല്‍ഡായിരിക്കും. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവര്‍ക്കും സൗജന്യമായി കുത്തിവയ്പ്പ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം വാക്‌സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളെ ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :