നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 19 മെയ് 2021 (11:20 IST)
പി.രാജീവിന് വ്യവസായവകുപ്പെന്ന് സൂചന. ഒന്നാം പിണറായി സര്‍ക്കാരില്‍ ഇ.പി.ജയരാജനാണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ജയരാജനായിരുന്നു ഒന്നാം പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍. കെ.ബാലഗോപാലിന് ധനവകുപ്പും എം.വി.ഗോവിന്ദന് തദ്ദേശ സ്വയംഭരണ വകുപ്പുമായിരിക്കും. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍.