1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Orange alert announced in idukki dam

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Orange Alert
ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും ജലനിരപ്പ് ഉയരുമെന്നതിനാലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടിയാണ്. 2398.03 ആയാല്‍ ഓറഞ്ച് അലര്‍ട്ടാണ്. റെഡ് അലര്‍ട്ട് 2399.03 അടിയാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മൂന്നാറില്‍ വീടുനിര്‍മിക്കാന്‍ നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട്; ലൈസന്‍സ് റദ്ദാക്കി സബ്കളക്ടര്‍