1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 12,516 new cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,516 പേര്‍ക്ക്; മരണം 501

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,516 പേര്‍ക്ക്. കൂടാതെ രോഗം മൂലം 501 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 1,37,416 പേരാണ്. ഇത് 267 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അപകടത്തില്‍പ്പെട്ട മിസ് കേരള സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന കാര്‍ ആരുടേത്?