1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. oommen chandy,aruvikkara, udf

അരുവിക്കരയില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി വിജയിക്കുമെന്നു ഉമ്മന്‍ചാണ്‌ടി

ഉമ്മന്‍ചാണ്‌ടി.യുഡി എഫ്
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി വിജയിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി. തുടക്കം മുതല്‍ യുഡിഎഫാണു മണ്ഡലത്തില്‍ മുന്നിട്ടു നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫും യുഡി എഫും ഒരുപൊലെ വിജയപ്രതീക്ഷയിലാണ്. നേരത്തെ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു.