അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത
- The Kerala Story: പൂജാരി വിഗ്രഹത്തിൽ തുപ്പുന്ന സിനിമ വന്നില്ലെ, ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരാക്കിയില്ലെ?
- അങ്കമാലിയില്‍ ഭര്‍തൃമതിയായ 26കാരിയെ സുഹൃത്ത് വനത്തില്‍ കൊലപ്പെടുത്തി
- കൊല്ലത്ത് ഭാര്യയുടെ മര്‍ദ്ദനമേറ്റ് ഭര്‍ത്താവ് മരിച്ചു
- അന്തരിച്ച ട്രാന്സ്മാന് പ്രവീണ്‍ നാഥിന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു; പാറ്റ ഗുളിക കഴിച്ച റിഷാന ആശുപത്രിയില്‍
വൈറല്‍ ന്യൂമോണിയ; ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. മകന് ചാണ്ടി ഉമ്മനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ബെംഗളൂരു സംപംഗി രാമ നഗരയിലുള്ള എച്ച്.സി.ജി. ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.