അനുബന്ധ വാര്‍ത്തകള്‍
- വൈറല്‍ ഫോട്ടോഷൂട്ടില്‍ ഇതും കൂടി ബാക്കി, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്
- The Kerala Story: പൂജാരി വിഗ്രഹത്തിൽ തുപ്പുന്ന സിനിമ വന്നില്ലെ, ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരാക്കിയില്ലെ?
- അങ്കമാലിയില്‍ ഭര്‍തൃമതിയായ 26കാരിയെ സുഹൃത്ത് വനത്തില്‍ കൊലപ്പെടുത്തി
- കൊല്ലത്ത് ഭാര്യയുടെ മര്‍ദ്ദനമേറ്റ് ഭര്‍ത്താവ് മരിച്ചു
- കേരള സ്റ്റോറി സംസ്ഥാനത്ത് 21 തിയേറ്ററുകളിൽ, പ്രദർശനത്തിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത
കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അറിയിപ്പ് നല്‍കിയത്. നാളെ തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനുള്ള സാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ചക്രവാതച്ചുഴി മെയ് 7 ന് ന്യൂനമര്‍ദ്ദമായും മെയ് എട്ടോടെ തീവ്ര-ന്യൂനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ-ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത ലേഖനം