തിരുവോണത്തിന് മദ്യശാലകള്‍ വേണ്ട; യുവമോര്‍ച്ച മദ്യശാല അടപ്പിക്കല്‍ സമരം തുടങ്ങി
തിരുവോണത്തിന് മദ്യശാലകള്‍ വേണ്ടെന്ന പ്രചാരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടപ്പിക്കാന്‍ തുടങ്ങി
തിരുവനന്തപുരത്തെ മദ്യശാലകള്‍ യുവമോര്‍ച്ച പ്രവര്‍ത്തര്‍ അടപ്പിച്ചു. മറ്റു ജില്ലകളിലും ഇതേ രീതിയില്‍ സമരം നടത്തുന്നുണ്ട്.
തിരുവോണ ദിവസം വരെയാണ് സമരം. പലയിടത്തും പോലീസ് കാവലുണ്ടായതിനാല്‍ സംഘര്‍ഷം ഒഴിവായി.