1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. oman, road accident, muscat

ഒമാനില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

ഒമാന്‍
ഒമാനില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഒമാനിലെ ഹൈമയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചത്.
 
മസ്കത്തിലെ ലുലുവിലെ ജീവനക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
 
ലുലു ജീവനക്കാരായ ജില്‍ഷാദ്, ശിഫ എന്നിവരാണ് മരിച്ച മലയാളികള്‍.