അനുബന്ധ വാര്‍ത്തകള്‍
- മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മകനെ മാതാവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി
- ബോംബ് സ്ഫോടനത്തില്‍ ആര്‍എസ്എസ് നേതാവിന്റെ കൈവിരലുകള്‍ അറ്റു
- മധുകേസില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി
- മൂന്നാറില്‍ ജാര്‍ഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
- നാല് വയസുകാരന്റെ മൃതദേഹം അയൽക്കാരന്റെ അലമാരയിൽ നിന്ന് കണ്ടെത്തി
കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു: രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂർ ആയിക്കരയിലെ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മെക്കാനി ഹോട്ടൽ ഉടമ ജസീർ (35) ആണ് കഴിഞ്ഞ ദിവസം അർധരാത്രി കുത്തേറ്റു മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു റബീയ്, ഹനാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആയിക്കര മത്സ്യ മാർക്കറ്റിനടുത്തുവച്ചാണ് വാക്കു തർക്കത്തെ തുടർന്ന് പ്രതികൾ നസീറിനെ കുത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പോലീസ് കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. പ്രതികൾ കുട്ട്ടം സമ്മതിച്ചതായി പോലീസ് അറിയിച്ചു.