1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder in UP School News

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

Murder
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി. കുട്ടിയെ കഴുത്തറത്താണ് കൊലപ്പെടുത്തിയത്. സ്‌കൂളിന് ഐശ്വര്യവും പ്രശസ്തിയും ഉണ്ടാകാനാണ് ദുരാചാര പ്രകാരം കുട്ടിയെ അരുംകൊല ചെയ്തത്. സെപ്റ്റംബര്‍ 22 ന് മൂന്ന് പേര്‍ ചേര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ വച്ചാണ് കുട്ടിയെ ബലി നല്‍കിയത്. 
 
സ്‌കൂള്‍ ഉടമ മാന്തവാദത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളാണെന്ന് കുട്ടിയുടെ പിതാവ് മൊഴിനല്‍കി.  ഇയാളാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
അടുത്ത ലേഖനം
ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം