അനുബന്ധ വാര്‍ത്തകള്‍
- മധു കൊലക്കേസിലെ പതിനാല് പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
- മധുവധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
- അട്ടപ്പാടി മധു കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി നാളെ
- അട്ടപ്പാടി മധു വധക്കേസില്‍ പതിനാറ് പ്രതികളില്‍ പതിനാലു പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും
- യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച രണ്ടു പേർക്ക് കഠിനതടവ്
മധ്യവയസ്കനെ മരണം കൊലപാതകമെന്ന് പോലീസ് : അന്വേഷണം ആരംഭിച്ചു
പാലക്കാട്: അറുപത്തിരണ്ടുകാരനായ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. അകത്തേത്തറ മേലേപ്പുറം കുട്ടപ്പുരയിൽ പ്രഭാകരൻ (62) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് പോലീസ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ പരിക്കുകളും ആന്തരിക അവയവങ്ങൾക്ക് ക്ഷതങ്ങളും വാരിയെല്ല് പൊട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
ഹേമാംബിക നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൊലപാതക സൂചന ഉണ്ടായത്. ഒറ്റയ്ക്ക് താമസിക്കുന്ന പ്രഭാകരനെ രണ്ടു ദിവസമായി പുറത്ത് കാണാനില്ലായിരുന്നു. പിന്നീട് സഹോദരൻ എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയേഡ് റയിൽവേ ജീവനക്കാരനാണ് മരിച്ച പ്രഭാകരൻ.