അനുബന്ധ വാര്‍ത്തകള്‍
- സുജിതയ്ക്കായുള്ള തെരച്ചിലില്‍ മുന്‍പന്തിയില്‍, യുവതിയെ കുഴിച്ചുമൂടിയ സ്ഥലത്ത് ബാത്റൂം കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയിട്ടു; വിഷ്ണുവിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
- യുവതിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി, പൊലീസിന്റെ 'കാണ്മാനില്ല' അറിയിപ്പ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു; സൂത്രധാരന്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി
- പ്രണയം നിരസിച്ചു, 12 കാരിയെ കുത്തിക്കൊന്ന 20കാരൻ അറസ്റ്റിൽ
- ഒരുമിച്ച് ജീവിക്കുന്നതിന് തടസം നിന്നു; ലിവിങ് ടുഗതര്‍ പങ്കാളിയുടെ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ 24കാരിയെ അറസ്റ്റ് ചെയ്തു
- അയച്ചുകൊടുത്ത പണത്തിൽ ഒരുകോടിയോളം കാണാനില്ല, നാട്ടിലെത്തിയ പ്രവാസി മൂന്നം ദിനം ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത
കൊല്ലം : കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. സംഭവം കൊലപാതകമെന്നാണു പോലീസ് നിഗമനം. ചാത്തന്നൂർ ഉളിയനാട് പൊയ്കയിൽ വീട്ടിൽ സുരേഷ് കുമാർ എന്ന 42 കാരന്റെ മൃതദേഹമാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ചാത്തന്നൂർ ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെഞ്ച്, ശ്വാസകോശം എന്നിവിടങ്ങളിലായി ആകെ അഞ്ചു കുത്തുകൾ ഇട്ടിട്ടുണ്ട്. ശരീര ഭാഗങ്ങൾ തെരുവ് നായ്ക്കൾ കടിച്ചെടുത്തതാകാമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് ഇയാളുടെ മൃതദേഹം വിലേജ് ഓഫീസിനു പിന്നിലെ കെ.ഐ.പി കനാലിനടുത്തുള്ള പുല്ലിനിടയിൽ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.