അനുബന്ധ വാര്‍ത്തകള്‍
- Breaking: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ അറസ്റ്റിലായി
- പണം തട്ടല്‍: സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
- 'ശൈലജയുടെ അത്ര പോരാ'; ആരോഗ്യവകുപ്പ് കൂടുതല്‍ സജീവമാകണമെന്ന് സിപിഎം, വീണാ ജോര്‍ജ്ജിന് വിമര്‍ശനം
- 'പിണറായിയുടെ പൊലീസിനെ കൊണ്ട് സഹികെട്ടു'; ആഭ്യന്തര വകുപ്പിന് സിപിഎമ്മിന്റെ വിമര്‍ശനം
- വിസി നിയമനത്തില്‍ മന്ത്രിയുടേത് അധാര്‍മിക ഇടപെടല്‍; ഉന്നതവിദ്യാഭ്യാസമന്ത്രി സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ്
എന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നു: സരിത നായര്‍
തന്നെ വിഷംനല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന് സരിത നായര്‍. 2015-ലെ കയ്യേറ്റം സംബന്ധിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു അവര്‍. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിനുശേഷം ആരാണ് ഇതിനു പിന്നില്ലെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. വിഷം നല്‍കി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ആളെ കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ടെന്നാണ് സരിത പറയുന്നത്.