അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് രോഗിക്ക് കൊണ്ടുവന്ന ഭക്ഷണത്തില്‍ കഞ്ചാവ് പൊതികള്‍
- വീടിനുള്ളി ഉറങ്ങിക്കിടന്ന 50കാരി നേരം വെളുത്തപ്പോള്‍ 22 അടി ഉയരത്തില്‍ പ്ലാവിന്റെ മുകളില്‍
- റോഡില്‍ ടാര്‍ പൊട്ടിപ്പൊളിഞ്ഞ സ്ഥിതി: വസ്ത്രം അഴിച്ച് 'ജെട്ടി ചലഞ്ചു'മായി ഡോക്ടര്‍
- 'താനടക്കമുള്ള സ്ത്രീ തടവുകാരെ അവര്‍ പൂര്‍ണ നഗ്നരാക്കി'; ജയില്‍ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കഞ്ചാവ് കേസ് പ്രതി ഷെമീറിന്റെ ഭാര്യ
- ശിവശങ്കരനെതിരായ ഇഡിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി: കെ.സുരേന്ദ്രന്
വധശ്രമക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍
കൈപ്പമംഗലം: വധശ്രമക്കേസില്‍ മൂന്നു യുവാക്കളെ കൈപ്പമംഗലം പോലീസ് അറസ്‌റ് ചെയ്തു. പെരിഞ്ഞനം കോവിലകം നായരുകുളത്ത് അമല്‍ജിത്ത് (24), തൃപ്പേകുളം ക്ഷേത്രത്തിനടുത്ത് അടിപ്പറമ്പില്‍ (30), കോവിലകം തോട്ടുങ്ങല്‍ സുജിത്ത് (26) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പെരിഞ്ഞനം വിനായക റോഡില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാരയില്‍ അജിത് കുമാര്‍ എന്നയാളുടെ മകന്‍ ദ്രാവിഡിനെ ബൈക്കില്‍ വന്ന മൂന്നു പേര് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു വധിക്കാന്‍ ശ്രമിച്ചതാണ് കേസായത്.
മുമ്പ് നടന്ന ഒരു അടിപിടി കേസുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു ഇവര്‍ ദ്രാവിഡിനെ ആക്രമിച്ചത്. കരിങ്കല്ല് കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കി റോഡിലൂടെ വലിച്ചിഴച്ച് സമീപത്തെ തെങ്ങിന്‍ തോപ്പില്‍ ഇടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം