അനുബന്ധ വാര്‍ത്തകള്‍
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 1445 പേര്‍ക്കെതിരെ നടപടി
- കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 430 പേര്‍ക്കെതിരേ നടപടി
- കൊവിഡ്: അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നആവശ്യം പരിശോധിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷന്
- സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന: 40 വയസില്‍ താഴെയുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി
- എറണാകുളത്ത് 1250 പേർക്ക് കൊവിഡ്, 3 ജില്ലകളിൽ ആയിരത്തിലേറെ കൊവിഡ് രോഗികൾ, ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ ഇങ്ങനെ
റോഡില്‍ ടാര്‍ പൊട്ടിപ്പൊളിഞ്ഞ സ്ഥിതി: വസ്ത്രം അഴിച്ച് 'ജെട്ടി ചലഞ്ചു'മായി ഡോക്ടര്‍
റോഡില്‍ പണികഴിഞ്ഞ് അധികകാലം ആകുന്നതിനു മുന്‍പേ ടാര്‍ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍. പരസ്യമായി വസ്ത്രം അഴിച്ച് ജെട്ടി ചലഞ്ചിന് ആഹ്വാനം ചെയ്തിരിക്കുകയാണ് അസിസ്റ്റന്റ്് പ്രൊഫസര്‍ ഡോ. സിവി കൃഷ്ണകുമാര്‍. പ്രതിഷേധ പ്രസംഗം നടത്തിയ ശേഷം അടിവസ്ത്രം അഴിച്ച് റോഡില്‍ എറിയുകയായിരുന്നു ഇദ്ദേഹം.
റോഡ് തകര്‍ന്നതില്‍ മന്ത്രിയും എംഎല്‍എയും അഴിമതി നടത്തിയെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാല്‍ ഡോക്ടറുടെ വീഡിയോ വൈറലായതോടെ മെഡിക്കല്‍ കോളേജ് വിശദീകരണം തേടി. തനിക്ക് തെറ്റ് പറ്റിയതായും മാപ്പപേക്ഷിക്കുന്നതായും ഡോക്ടര്‍ പറഞ്ഞതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.