അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നു
- മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്ന് തമിഴ്നാട്; കേരളത്തിനു കത്ത്
- മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
- 'മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാമോ?' തമിഴ്നാടിനോട് കേരളം
- ഇരുവശത്ത് രണ്ട് പേര് നിന്ന് ശക്തമായി തിരിക്കണം; മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ രണ്ടു ഷട്ടറുകള്‍ അടച്ചു
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ രണ്ടു ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് 140.85 അടിയായി കുറഞ്ഞിട്ടുണ്ട്. സെക്കന്റില്‍ 752 ഘനയടി ജലമാണ് ഇടുക്കിയിലേക്ക് ഒഴുകിയിരുന്നത്. അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുകയെന്ന ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ഇന്ന് ചപ്പാത്തില്‍ ഉപവാസം നടത്തും. പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.