അനുബന്ധ വാര്‍ത്തകള്‍
- 'മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാമോ?' തമിഴ്നാടിനോട് കേരളം
- ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെഎസ്ഇബി
- ഇരുവശത്ത് രണ്ട് പേര് നിന്ന് ശക്തമായി തിരിക്കണം; മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം
- മുല്ലപ്പെരിയാര്‍ തുറക്കാന്‍ വൈകിയത് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതുകൊണ്ട്
- കൈ കൊണ്ട് തിരിച്ച് തുറക്കണം, ഓട്ടോമാറ്റിക്ക് അല്ല; മുല്ലപ്പെരിയാര്‍ സ്പില്‍വേ തുറക്കേണ്ടത് ഇങ്ങനെ
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി. നിലവില്‍ ആറ് ഷട്ടറുകളാണ് 60 സെ.മി വീതം തുറന്നിരിക്കുന്നത്. 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. അതേസമയം, 3131.96 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്.
അടുത്ത ലേഖനം