അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 5405 പേരില്‍ 2492 പേര് രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നു
- ഞാന്‍ മരിച്ചിട്ടില്ലെന്ന ക്യാപ്ഷനുമായി വീഡിയോ ഇട്ട യൂട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ചാം ദിവസം മരിച്ചു
- കോവിഡ് വാക്സിനെതിരെ പ്രചാരണം നടത്തിയയാള്‍ കോവിഡ് ബാധിച്ച് മരിച്ചു
- കോട്ടയത്ത് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികയായ നേഴ്സ് മരിച്ചു
- പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി സിബിഐ അറസ്റ്റില്‍
മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്തുഷട്ടറുകള് തുറന്നു; പ്രതിഷേധം
മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്തുഷട്ടറുകള് തുറന്നു. ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ സെക്കന്റ്റ്റില് 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്. സംഭവത്തില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലായി പത്തുവീടുകളില്‍ വെള്ളംകയറിയിട്ടുണ്ട്.