അനുബന്ധ വാര്‍ത്തകള്‍
- സ്വീഡനിലേക്ക് ജോലി ലഭിച്ച് പോകാനിരിക്കെ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
- കോഴിക്കോട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
- ആലപ്പുഴയിൽ അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ
- ട്രാന്സ്ജന്ഡര് മോഡലും ആക്ടിവിസ്റ്റുമായ താഹിറ അസീസ് ആത്മഹത്യ ചെയ്തു
- മൊബൈൽ ഫോൺ നൽകിയില്ല, പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ
പോളിടെക്നിക്ക് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ
കണ്ണൂർ: പോളിടെക്നിക് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്ത് എന്ന പത്തൊമ്പതുകാരനാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
പൊളി ടെക്നിക് കോളേജിലെ ഹോസ്റ്റലിനു അടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് അശ്വന്തിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.